Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രം പ്രതികാരം...

കേന്ദ്രം പ്രതികാരം കാട്ടുന്നു –സി.പി.എം

text_fields
bookmark_border
Kerala-flood-23
cancel
camera_altfile photo

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ സ​ഹാ​യം ന​ൽ​കാ​തെ​യും പ്ര​ള​യ​കാ​ല​ത്ത്‌ ന​ൽ​കി​യ അ​രി​ക്ക്‌ പ​ണം ചോ​ദി​ച്ചു ം കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ട്‌ രാ​ഷ്‌​ട്രീ​യ പ്ര​തി​കാ​രം കാ​ട്ടു​ക​യാ​െ​ണ​ന്ന്​ സി.​പി.​എം സം​സ്ഥാ ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്. കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന തീ​വ്ര വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളെ​യും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ​യും ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്കു​ന്ന​തി​നാ​ലാ​ണ്‌ ഇത്​.

രാ​ജ്യ​ത്തി​​െൻറ മ​തേ​ത​ര​ത്വം അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഫെ​ഡ​റ​ൽ വ്യ​വ​സ്ഥ​യും ഇ​ല്ലാ​താ​ക്കാ​നാ​ണ്‌ ശ്ര​മം. ഈ ​പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും യോ​ജി​ച്ച പ്ര​ക്ഷോ​ഭ​വും ഉ​യ​ർ​ന്നു​വ​ര​ണം.

പ്ര​ള​യം ബാ​ധി​ച്ച മ​റ്റ്‌ ഏ​ഴ്‌ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ധ​ന​ഹാ​യം ന​ൽ​കി​യ​പ്പോ​ഴാ​ണ്‌ കേ​ര​ള​ത്തെ ത​ഴ​ഞ്ഞ​ത്‌. ഒ​രു രൂ​പ പോ​ലും ന​ൽ​കാ​തെ ഞെ​രി​ച്ച്‌ കൊ​ല്ലാ​നാ​ണ്‌ ശ്ര​മം. ഈ ​വി​വേ​ച​ന​ത്തി​​െൻറ ചൂ​ടാ​റും മു​മ്പാ​ണ്‌ 2018ലെ ​പ്ര​ള​യ​കാ​ല​ത്ത്‌ ക്യാ​മ്പു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്‌​ത 89,540 ട​ൺ അ​രി​യു​ടെ വി​ല​യാ​യി 205.81 കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ട​ത്‌.

ജി.​എ​സ്‌.​ടി വി​ഹി​തം ന​ൽ​കാ​തെ​യും വാ​യ്‌​പ പ​രി​ധി ഉ​യ​ർ​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ​യും സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നാ​ണ്‌ ശ്ര​മം- പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam news
News Summary - centre taking revenge -cpm
Next Story