Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീഴാറ്റൂർ ബൈപ്പാസ്​: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന്​ കേന്ദ്രം

text_fields
bookmark_border
Harsh-Vardhan
cancel

ന്യുഡൽഹി: കീഴാറ്റൂർ ബൈപ്പാസ്​ സംബന്ധിച്ച വസ്തുതകൾ പഠിച്ച ശേഷം വിഷയത്തിൽ ഗൗരവപൂർവം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷവർദ്ധൻ. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേര​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് ഉറപ്പു മന്ത്രി നൽകിയത്.

250 ഏക്കർ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബി.ജെ.പി നേതൃത്വം കേന്ദ്രമന്ത്രിയോട്​ ആവശ്യപ്പെട്ടു. മണ്ണ് മാഫിയക്കും കരാറുകാർക്കും വേണ്ടിയാണ് സി.പി.എം കൂട്ട് നിൽക്കുന്നത്. മുഴുവൻ കർഷകരും ഭുമി വിട്ടു നൽകാൻ സമ്മതിച്ചാൽ പോലും പാടം നികത്താൻ അനുവദിക്കരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre On Keezhattoor bypass - Kerala News
Next Story