Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ വ്യാപനം...

കോവിഡ്​ വ്യാപനം നിരീക്ഷിക്കാൻ കേരളത്തിലേക്ക്​ കേന്ദ്ര സംഘം

text_fields
bookmark_border
കോവിഡ്​ വ്യാപനം നിരീക്ഷിക്കാൻ കേരളത്തിലേക്ക്​ കേന്ദ്ര സംഘം
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ കേ​ര​ളം ഉ​ൾ​പ്പെ​ടെ 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മൂ​ന്നം​ഗ ഉ​ന്ന​ത​ത​ല സം​ഘ​ത്തെ നി​യോ​ഗി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. മ​ഹാ​രാ​ഷ്​​ട്ര, ഛത്തി​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, ജ​മ്മു-​ക​ശ്​​മീ​ര്‍ എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ൾ.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ സം​ഘ​ത്തെ ന​യി​ക്കും. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് സം​ഘം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും. വൈ​റ​സ് വ്യാ​പ​നം വ​ര്‍ധി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Central team sent to Kerala to monitor covid spread
Next Story