Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് നഷ്ടപരിഹാര വിതരണം പരിശോധിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്
text_fieldsbookmark_border
representational image
Listen to this Article
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള നഷ്ട പരിഹാരം വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെന്ന പരാതി പരിശോധിക്കാൻ കേരളത്തിലേക്ക് കേന്ദ്ര സംഘം പുറപ്പെട്ടു.
ഡോ. സങ്കേത് കുൽകർണി, രാജേന്ദർ കുമാർ, ഡോ. പി. രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് പുറപ്പെട്ടത്. കേരളത്തോടൊപ്പം ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘങ്ങൾ പോയിട്ടുണ്ട്. നഷ്ടപരിഹാരം വാങ്ങിയവരിൽ അഞ്ച് ശതമാനത്തോളം പേരുടെ വിവരങ്ങൾ സംഘം പരിശോധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

