Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂജപ്പുര ​െസൻട്രൽ ജയിൽ...

പൂജപ്പുര ​െസൻട്രൽ ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി

text_fields
bookmark_border
പൂജപ്പുര ​െസൻട്രൽ ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട്​ എം.​കെ. വി​നോ​ദ്​​കു​മാ​റി​നെ സ്ഥ​ലം​മാ​ റ്റി. നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ലേ​ക്കാ​ണ്​​ മാ​റ്റി​യ​ത്.

നെ​ട്ടു​കാ​ൽ​ത്തേ​രി സൂ​പ്ര​ണ്ടാ​യി​രു​ന്ന ബി. ​സു​നി​ൽ​കു​മാ​റാ​ണ്​ പു​തി​യ സൂ​പ്ര​ണ്ട്. ത​ട​വു​കാ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പ്​ മേ​ധാ​വി ഋ​ഷി​രാ​ജ്​ സി​ങ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ്​ പൂ​ജ​പ്പു​ര ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​യും സ്ഥ​ലം​മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscentral jailSuperintendentPoojapura
News Summary - Central Jail Superintendent transferred - Kerala news
Next Story