Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്‍.പി.ജി വില...

എല്‍.പി.ജി വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു -വി.ഡി സതീശൻ

text_fields
bookmark_border
എല്‍.പി.ജി വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു -വി.ഡി സതീശൻ
cancel

പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ നിരന്തരമായി പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മേഘാലയ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.

പോളിങ് കഴിഞ്ഞതിന്റെ പിറ്റേന്ന് വില കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ പെട്രോളിന്റെയും ഡീസലിന്റെയും എല്‍.പി.ജിയുടെയും വില കുറയൂ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയില്‍ സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസഹമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:lpg price hikevd satheesan
News Summary - Central government is extorting people by increasing LPG prices -VD Satheesan
Next Story