Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണക്കാലത്ത്...

കൊറോണക്കാലത്ത് കേരളത്തിന് 460 കോടിയുടെ പ്രളയ സഹായം

text_fields
bookmark_border
കൊറോണക്കാലത്ത് കേരളത്തിന് 460 കോടിയുടെ പ്രളയ സഹായം
cancel
camera_altImage: The Asian Age

ന്യൂഡൽഹി: കേരളത്തിന്​ കഴിഞ്ഞ വർഷത്തെ പ്രകൃതിദുരന്തസഹായമായി കേന്ദ്രസർക്കാർ 460.77 കോടി രൂപ അനുവദിച്ചു. കേരളം അടക്കം എട്ടു സംസ്​ഥാനങ്ങൾക്ക്​ അധിക സഹായം എന്ന നിലക്ക്​ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന്​ ആകെ 5,751.27 കോടി രൂപ അനുവദിക്കാൻ ആഭ്യന്തര മന്ത്രി അമിത്​ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല സമിതി യോഗമാണ്​ തീരുമാനിച്ചത്​.

സഹായം കിട്ടിയ മറ്റു സംസ്​ഥാനങ്ങൾ: ബിഹാർ -953 കോടി, നാഗാലാൻറ്​ -177 കോടി, ഒഡിഷ -179 കോടി, മഹാരാഷ്​​ട്ര -1758 കോടി, രാജസ്​ഥാൻ -1120 കോടി, പശ്​ചിമ ബംഗാൾ -1090 കോടി, കർണാടക -11 കോടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala flood
News Summary - central government aid to kerala
Next Story