Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി-കേരള മീഡിയ അക്കാദമി
text_fieldsbookmark_border
കൊച്ചി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു.
പട്ടാള ഭരണമുള്ള രാജ്യങ്ങളിൽ മാത്രം കാണുന്ന കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സംരക്ഷിക്കാൻ മാധ്യമ സമൂഹം ഒന്നായി മുന്നോട്ട് വരണം. നിയമ പോരാട്ടങ്ങൾക്ക് ഉൾപ്പെടെ അക്കാദമിയുടെ സഹകരണം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

