Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജിക്കെതിരായ വധഭീഷണി...

ഷാജിക്കെതിരായ വധഭീഷണി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ഷാജിക്കെതിരായ വധഭീഷണി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം -കുഞ്ഞാലിക്കുട്ടി
cancel

മ​ല​പ്പു​റം: കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​ക്കെ​തി​രാ​യ വ​ധ​ഭീ​ഷ​ണി അ​തി​ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. കേ​ര​ളം, മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം.

രാ​ഷ്​​​ട്രീ​യ​മാ​യി എ​തി​ര്‍ചേ​രി​യി​ലു​ള്ള​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ശ്ര​മം ജ​നാ​ധി​പ​ത്യ​ത്തി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണ്. ഇ​ത് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ക്ക് മാ​ത്ര​മേ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കൂ. ഇ​ത് ലീ​ഗി​െൻറ​യോ യു.​ഡി.​എ​ഫി​െൻറ​യോ മാ​ത്രം വി​ഷ​യ​മാ​യി സ​ര്‍ക്കാ​ര്‍ കാ​ണ​രു​ത്. മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK Kunhalikuttydeath threatKM Shaji
News Summary - Central agency should probe death threats against KM Shaji: Kunhalikutty
Next Story