Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രസര്‍ക്കാര്‍...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 16ന് പണിമുടക്കും

text_fields
bookmark_border
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 16ന് പണിമുടക്കും
cancel

കൊച്ചി: കേന്ദ്രസര്‍ക്കാറിന്‍െറ വാഗ്ദാനലംഘനത്തിനും ജീവനക്കാരോടുള്ള വഞ്ചനക്കുമെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് നേതൃത്വത്തില്‍ മാര്‍ച്ച് 16ന് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഏഴാം ശമ്പളകമീഷന്‍െറ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളത്തില്‍ ഭേദഗതി വരുത്തുക, ഫിറ്റ്മെന്‍റ് ഫോര്‍മുല പരിഷ്കരിക്കുക, അലവന്‍സുകള്‍ പുന$സ്ഥാപിക്കുക, വര്‍ധിപ്പിച്ച നിരക്കിലുള്ള വീട്ടുവാടക അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 
 

Show Full Article
TAGS:center government employees strike 
News Summary - center government employees strike
Next Story