Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീജീവിൻെറ മരണം അന്വേഷിക്കാന് സി.ബി.െഎക്കു നിർദേശം നൽകും -കേന്ദ്രം
text_fieldsbookmark_border
ന്യൂഡല്ഹി: ശ്രീജിവ് മരിച്ച സംഭവം അന്വേഷിക്കാന് സി.ബി.ഐക്കു നിര്ദേശം നല്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ഉറപ്പുനല്കി. എം.പിമാരായ കെ.സി. വേണുഗോപാൽ, ശശി തരൂര് എന്നിവര് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിയുമായി കൂടിക്കാഴ്ചക്കുശേഷമാണ് സി.ബി.െഎക്ക് വിടുമെന്ന് വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് സി.ബി.ഐ ഡയറക്ടറുമായി ഉടനെ സംസാരിക്കുമെന്നും ജിതേന്ദ്ര സിങ് ഉറപ്പുനല്‍കിയതായി എം.പിമാർ പറഞ്ഞു. ജിതേന്ദ്ര സിങ്ങിനോടൊപ്പം എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും കണ്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
