Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടുതൽ വായ്​പ എടുക്കാൻ...

കൂടുതൽ വായ്​പ എടുക്കാൻ കേന്ദ്രം അനുമതി നൽകണം –തോമസ്​ ​െഎസക്​

text_fields
bookmark_border
കൂടുതൽ വായ്​പ എടുക്കാൻ കേന്ദ്രം അനുമതി നൽകണം –തോമസ്​ ​െഎസക്​
cancel

തിരുവനന്തപുരം: പൊതുബജറ്റിൽ സംസ്​ഥാനത്തിനു കൂടുതൽ വായ്​പ എടുക്കാൻ കേന്ദ്രം അനുമതി നൽകണ​െമന്ന്​ ധനമന്ത്രി ഡോ. തോമസ്​ ​െഎസക്​. 18,500കോടി രൂപയാണ്​ സംസ്​ഥാനത്തിന്​ എടുക്കാവുന്ന വായ്​പയുടെ പരിധി. ഇത്​ ഒരു ശതമാനം വർധിപ്പിക്കണ​െമന്ന്​ ആവശ്യ​െപ്പട്ട്​​ കേന്ദ്രമന്ത്രി അരുൺ ജെയറ്റ്​ലിക്ക്​ കത്ത്​ നൽകിയിട്ടുണ്ട്​​. നോട്ട്​ അസാധുവാക്കൽ സംസ്​ഥാനത്തി​​െൻറ വരുമാനത്തിലുണ്ടാക്കിയ ഇടിവ്​ നികത്താൻ കേന്ദ്ര ബജറ്റിൽ സഹായിക്കണമെന്നാണ്​ തോമസ്​ ​െഎസക്​ ആവശ്യ​െപ്പടുന്നത്​. 

നാണ്യവിളകൾക്ക്​ സമഗ്രമായ ഇൻഷുറൻസ്​ തയാറാക്കണം. സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതത്തിലെ വർധന, എയിംസ്, അഗ്രോപാർക്കുകൾക്കു ധനസഹായം, റബർ വിലസ്ഥിരതാ ഫണ്ടിന് സഹായം,  ദേശീയപാത 66​​െൻറ വികസനം, സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംയുക്ത സംരംഭങ്ങൾക്കും സഹായം, സംസ്ഥാനത്തി​​െൻറ വൻകിടപദ്ധതികൾക്കുള്ള സഹായം, കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴിക്ക് സഹായം, കുട്ടനാട് പാക്കേജിനുള്ള കേന്ദ്രവിഹിതം നൽകുക, റബറിനെ മേക്ക് ഇന്‍ ഇന്ത്യയിൽ ഉൾപ്പെടുത്തുക, എസി ബസുകൾക്ക് ചുമത്തിയ സേവനനികുതിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകളെ ഒഴിവാക്കുക എന്നിവയും മുഖ്യ ആവശ്യങ്ങളാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budjetthosa isaac
News Summary - center allows to take more loan to state thomas isaac
Next Story