Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിമൻറ്​ വില വർധന:...

സിമൻറ്​ വില വർധന: 27ന്​ നിർമാണ ബന്ദ്​

text_fields
bookmark_border
സിമൻറ്​ വില വർധന: 27ന്​ നിർമാണ ബന്ദ്​
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സി​മ​ൻ​റി​ന്​​ ക​മ്പ​നി​ക​ള്‍ വി​ല കു​റ​ക്കാ​ത്ത​തി​ലും സ​ർ​ക്കാ​ർ ഇ​തി​ന് ​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് 27ന് ​നി​ര്‍മാ​ണ ബ​ന്ദ് ന​ട​ത്തും. സി​മ​ൻ​റ്​ ഡീ​ലേ​ ഴ്‌​സ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന​ട​ക്കം നി​ര്‍മാ​ണ വ്യാ​പാ​ര മേ​ഖ​ല​യി​ലെ 16 സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​മാ​യി നി​ര്‍ത്തി, സി​മ​ൻ​റ്​ ക​ട​ക​ള്‍ അ​ട​ച്ചി​ട്ടാ​ണ്​ ബ​ന്ദ് ന​ട​ത്തു​ക​യെ​ന്ന് സം​യു​ക്ത സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അ​ന്ന്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തും. പ്ര​ക്ഷോ​ഭ​ത്തി​​​െൻറ ഭാ​ഗ​മാ​യി 20ന് ​ക​ല​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് മാ​ര്‍ച്ചും ധ​ര്‍ണ​യു​മു​ണ്ടാ​വും. വി​ല കു​റ​ച്ചി​ല്ലെ​ങ്കി​ല്‍ സി​മ​ൻ​റ്​ വി​ല്‍പ​ന​യും സ്‌​റ്റോ​ക്കെ​ടു​പ്പും നി​ര്‍ത്തി​െ​വ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprice hikedmalayalam newsCemnet
News Summary - Cement Price Hike Strike-Kerala News
Next Story