Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ ഗോഡൗണുകളിൽ ...

റേഷൻ ഗോഡൗണുകളിൽ  സി.സി.ടി.വി സ്​ഥാപിക്കാൻ ഉത്തരവ്​

text_fields
bookmark_border
റേഷൻ ഗോഡൗണുകളിൽ  സി.സി.ടി.വി സ്​ഥാപിക്കാൻ ഉത്തരവ്​
cancel
മ​ഞ്ചേ​രി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ സ്വ​കാ​ര്യ, സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ങ്കി​ലും ഇ​വ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​ത് വ​രെ​യു​ള്ള പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ത​ന്നെ. സി.​സി.​ടി.​വി സ്ഥാ​പി​ച്ച് സ​പ്ലൈ​കോ നി​യ​ന്ത്ര​ണ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​ൺ​ട്രോ​ൾ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്​​ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

താ​ലൂ​ക്ക് സ​പ്ലൈ ഒാ​ഫി​സ​ർ സ​പ്ലൈ​കോ ഡി​പ്പോ​യി​ൽ നി​ന്നു​ള്ള പ്ര​തി​ദി​ന, പ്ര​തി​വാ​ര, മാ​സാ​ന്ത റി​പ്പോ​ർ​ട്ട്​ ശേ​ഖ​രി​ച്ച് എ​ഫ്.​സി.​ഐ രേ​ഖ​ക​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണം. ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ക്കു​മ്പോ​ഴും വി​ത​ര​ണം ചെ​യ്യു​മ്പോ​ഴും പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 
 എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്ന് ആ​ദ്യം ഇ​ട​നി​ല ഗോ​ഡൗ​ണു​ക​ളി​ലും തു​ട​ർ​ന്ന്​ റേ​ഷ​ൻ​ക​ട​ക​ളി​ലു​മെ​ത്തി​ക്കും. ഭ​ക്ഷ്യ​ധാ​ന്യം സം​ഭ​രി​ക്കാ​ൻ എ​ലി-​കീ​ട ശ​ല്യ​മി​ല്ലാ​ത്ത ഗോ​ഡൗ​ണു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. താ​ലൂ​ക്ക് സ​പ്ലൈ ഒാ​ഫി​സ്, സ​പ്ലൈ​കോ ഡി​പ്പോ, ജി​ല്ല സ​പ്ലൈ ഒാ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ലോ​ട്ട്​​മ​െൻറ് റി​ലീ​സി​ങ് ഒാ​ർ​ഡ​ർ, ദി​വ​സേ​ന​യു​ള്ള വ​ര​വ്, ഇ​നം, വാ​ഹ​ന​ന​മ്പ​ർ തു​ട​ങ്ങി​യ​വ സൂ​ക്ഷി​ക്ക​ണം. 

ഡി​പ്പോ​ക​ളി​ൽ അം​ഗീ​കൃ​ത ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ജി​സ്​​റ്റ​ർ വേ​ണം. വെ​യി​ങ് ബ്രി​ഡ്ജ്, ക​മ്പ്യൂ​ട്ട​ർ​വ​ത്​​കൃ​ത ഇ​ല​ക്ട്രോ​ണി​ക് ത്രാ​സു​ക​ൾ, അ​ഗ്​​നി​ശ​മ​ന​സം​വി​ധാ​നം വേ​ണം. ഗോ​ഡൗ​ണു​ക​ളി​ൽ കൃ​ത്യ​മാ​യ അ​ള​വ് കാ​ണി​ക്കു​ന്ന സ്​​റ്റോ​ക്ക് ബോ​ർ​ഡ് കാ​ണ​ണം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscctv cameramalayalam newsration godown
News Summary - cctv camera installation ration godown -Kerala news
Next Story