Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതയ്ക്വാൺഡോ...

തയ്ക്വാൺഡോ മത്സരത്തിനിടെ ഫൗൾ; വിദ്യാർഥിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
During a taekwondo competition
cancel
camera_alt

ത​യ്ക്വാ​ൺ​ഡോ മ​ത്സ​ര​ത്തിനിടെ

കു​ന്നം​കു​ളം: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പൂ​രി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ സൗ​ത്ത് സോ​ൺ ത​യ്ക്വാ​ൺ​ഡോ മ​ത്സ​ര​ത്തി​ൽ പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​തി​ല​കം വെ​ള്ളേ​ത്തു​പ​ടി അ​ബ്‌​ദു​ൽ ജ​ലാ​ലി​ന്റെ മ​ക​ൻ ഫ​യ​സി​നാ​ണ് (17) ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് അ​ൻ​സാ​ർ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​ന​ജീ​ബ് മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​മാ​ന​മാ​ർ​ഗം മ​ഹാ​രാ​ഷ്ട്ര​യി​ലെ​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തി. പി​ന്നീ​ടാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി​യ​ത്. മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി ആ​ക്ര​മി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ക​ളി​ക്കി​ടെ റ​ഫ​റി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യും സം​ഭ​വ​സ​മ​യം സം​ഘാ​ട​ക​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ബ​ന്ധു​ക്ക​ളു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEStudent injuredTaekwondo CompetitionLatest News
News Summary - തയ്ക്വാൺഡോ മത്സരത്തിനിടെ ഫൗൾ; വിദ്യാർഥിക്ക് ഗുരുതര പരിക്ക്
Next Story