Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ സ്​കൂളുകളിൽ ഫീസ്​ വർധനയില്ല

text_fields
bookmark_border
school
cancel

തിരുവനന്തപുരം: സി.ബി.എസ്​.ഇ സ്​കൂളുകളിൽ അടുത്ത അധ്യയന വർഷം ഫീസ്​ വർധനയില്ല. സി.ബി.എസ്​.ഇ സ്​കൂൾ മാനേജ്​മ​െൻറ്​ അസോസിയേഷനാണ്​ തീരുമാനമെടുത്തത്​. അസോസിയേഷന്​ കീഴിലെ 1488 സ്​കൂളുകളിലും തീരുമാനം നടപ്പാക്കുമെന്നും അവർ അറിയിച്ചു.

അഡ്​മിഷന്​ പ്രത്യേക ഫീസ്​ ഈടാക്കില്ല. കുട്ടികൾക്ക്​ പുതിയ യൂനിഫോമും പാഠപുസ്​തകങ്ങളും നിർബന്ധമാക്കില്ലെന്നും മാനേജ്​മ​െൻറ്​ അസോസിയേഷൻ പറഞ്ഞു. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEkerala newsmalayalam newsSchool fee hike
News Summary - CBSE school management assosiation-Kerala news
Next Story