Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫണ്ട്​ തിരിമറി:...

ഫണ്ട്​ തിരിമറി: കിറ്റ്​കോ മുൻ എം.ഡി അടക്കം എട്ടുപേർക്കെതിരെ സി.ബി.​െഎ കേസ്​

text_fields
bookmark_border
ഫണ്ട്​ തിരിമറി: കിറ്റ്​കോ മുൻ എം.ഡി അടക്കം എട്ടുപേർക്കെതിരെ സി.ബി.​െഎ കേസ്​
cancel

കൊ​ച്ചി: കി​റ്റ്​​കോ​യു​ടെ സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി ഫ​ണ്ടു​ക​ൾ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ൻ എം.​ഡി അ​ട​ക്കം എ​ട്ടു​പേ​ർ​ക്കെ​തി​രെ സി.​ബി.​ഐ കേ​സെ​ടു​ത്തു.

കി​റ്റ്​​കോ മു​ൻ എം.​ഡി എ​റ​ണാ​കു​ളം കോ​ന്തു​രു​ത്തി വെ​സ്​​റ്റ്​ വി​ൻ​ഡി​ൽ സി​റി​യ​ക്​ ഡേ​വി​സ്, ജോ​യ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​റാ​യി​രു​ന്ന മു​ണ്ട​ക്ക​യം കാ​രി​പ്പ​റ​മ്പി​ൽ പൂ​വ​ഞ്ചി വീ​ട്ടി​ൽ ര​ഞ്​​ജി​ത്​ ഡൊ​മി​നി​ക്, കി​റ്റ്​​കോ സീ​നി​യ​ർ അ​ഡ്വൈ​സ​ർ എ​റ​ണാ​കു​ളം സെൻറ്​ ബെ​ന​ഡി​ക്​​ട്​ റോ​ഡ്​ നെ​ടു​ങ്ങാ​ട​ൻ ​െറ​സി​ഡ​ൻ​സി​യി​ൽ സു​നി​ൽ ജോ​ർ​ജ്, ​രാ​ജ​ഗി​രി ഔ​ട്ട്​​ റീ​ച് പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ െന​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി മാ​ഞ്ഞാ​ലി വീ​ട്ടി​ൽ എം.​പി. ആ​ൻ​റ​ണി, പ്രോ​ജ​ക്​​ട്​ കോ​ഓ​ഡി​നേ​റ്റ​ർ ലി​സി ജേ​ക്ക​ബ്, ട്രെ​യി​ന​ർ മാ​ത്യു ജോ​ർ​ജ്, ഗ്രീ​ൻ മെ​തേ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഡ​യ​റ​ക്​​ട​ർ എം.​വി. ഡേ​വി​സ്, വെ​ണ്ണ​ല കു​ന്ന​പ്പി​ള്ളി വീ​ട്ടി​ൽ കെ.​എം. ന​സീ​ർ എ​ന്നി​വ​ർ​​ക്കെ​തി​രെ​യാ​ണ്​ സി.​ബി.​ഐ കൊ​ച്ചി യൂ​നി​റ്റ്​ കേ​സെ​ടു​ത്ത​ത്.

കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ പ്ര​തി​ക​ളു​ടെ കൊ​ച്ചി​യി​ലെ​യും കോ​ട്ട​യ​ത്തെ​യും വീ​ടു​ക​ളി​ല​ട​ക്കം അ​ഞ്ചി​ട​ങ്ങ​ളി​ൽ സി.​ബി.​ഐ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​െ​ച്ച​ടു​ത്ത​താ​യാ​ണ്​ സൂ​ച​ന.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIKitco
Next Story