Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്നുകാലി നിരോധനം മറികടക്കാൻ നിയമനിർമാണം വേണം -കോടിയേരി
text_fieldsbookmark_border
കോഴിക്കോട്: കന്നുകാലി നിരോധനം മറികടക്കാൻ നിയമനിർമാണം അടക്കമുള്ള നടപടികൾ പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങൾക്ക് ഗുണകരമാകുന്ന എല്ലാ നിയമ സഹായങ്ങളും സംസ്ഥാന സർക്കാർ ചെയ്യും. മാട്ടിറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിലകൊളളും. ആർ.എസ്.എസ് ഒളി അജണ്ട നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
