Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂച്ചക്കും നായ്​ക്കും...

പൂച്ചക്കും നായ്​ക്കും ഇനി കൂടുതൽ വിമാനയാത്രയാകാം

text_fields
bookmark_border
dog travel
cancel

നെ​ടു​മ്പാ​ശ്ശേ​രി: പ്ര​ത്യേ​ക ടി​ക്ക​റ്റെ​ടു​ത്താ​ൽ ഇ​നി ചെ​റി​യ നാ​യ്​​ക്കും പൂ​ച്ച​ക്കും വി​മാ​ന​യാ​ത്ര​യാ​കാം. ചി​ല ക​മ്പ​നി​ക​ളാ​ണ് ഏ​താ​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഇ​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. വ​ള​ർ​ത്തു​മൃ​ഗ​ത്തെ സീ​റ്റി​ന​ടി​യി​ൽ വെ​ക്കാ​നാ​വി​ല്ല. കൂ​ട്ടി​ലാ​ക്ക​ണം.

അ​പ​ക​ട​കാ​രി​ക​ളാ​യ പി​റ്റ്ബു​ൾ, മാ​സ്റ്റി​ഫ് നാ​യ്​​ക്ക​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഹെ​ൽ​ത്ത്, വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പു​റ​മെ മൃ​ഗ​ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫി​റ്റ് ടു ​ട്രാ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം. യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി.

നി​ല​വി​ൽ മൃ​ഗ​ങ്ങ​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന്​ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. അ​ത്ത​രം അ​നു​മ​തി​യി​ല്ലാ​തെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​വ​ർ​ക്ക്​ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി യാ​ത്ര ചെ​യ്യാ​നാ​ണ്​ അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogCat
News Summary - Cats and dogs can now fly more
Next Story