Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈ​ദി​ക​രെ​യും...

വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ മാ​ര്‍ഗ​രേ​ഖ: ഇടയലേഖനം കത്തിച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ മാ​ര്‍ഗ​രേ​ഖ: ഇടയലേഖനം കത്തിച്ച്​ പ്രതിഷേധിച്ചു
cancel

െകാ​ച്ചി: വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ മാ​ര്‍ഗ​രേ​ഖ ന​ട​പ്പാ​ക്കാ​നു​ള്ള സീ ​റോ മ​ല​ബാ​ർ സ​ഭ സി​ന​ഡ്​ തീ​രു​മാ​ന​ത്തി​നെ​തി​രെ ഇ​ട​യ​ലേ​ഖ​നം ക​ത്തി​ച്ച്​ പ്ര​തി​ഷേ​ധം. അ​ച്ച​ട​ക്ക​ത ്തി​​​െൻറ പേ​രി​ൽ അ​ടി​മ​ത്തം അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്കു​െ​ന്ന​ന്ന്​ ആ​രോ​പി​ച്ച്​ കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ ന​വീ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സി​ന​ഡി​​​െൻറ സ​ർ​ക്കു​ല​ർ ക​ത്തി​ച്ച്​ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്ന​​ത്.

മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് ഹൗ​സി​ന്​ മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി ത​ട​യാ​ൻ ഒ​രു​വി​ഭാ​ഗം ശ്ര​മി​ച്ച​ത്​ ചെ​റി​യ​തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​ക്കി. പ്ര​തി​േ​ഷ​ധ​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യാ​നും ഇ​ട​യ​ലേ​ഖ​നം പി​ടി​ച്ചു​​വാ​ങ്ങാ​നു​മു​ള്ള ശ്ര​മം പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ ത​ട​ഞ്ഞു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സെ​ൻ​ട്ര​ൽ സി.​െ​എ അ​ന​ന്ത​ലാ​ലി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ സം​ഘം പൊ​ലീ​സ്​ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.
പ്ര​ഫ. പി.​സി. ദേ​വ​സ്യ, പ്ര​ഫ. ജോ​സ​ഫ്​ വ​ർ​ഗീ​സ്, ജോ​ർ​ജ്​ ക​ട്ടി​ക്കാ​ര​ൻ, ചാ​ണ്ടി ജോ​സ​ഫ്, ജോ​ർ​ജ്​ ജോ​സ​ഫ്, ഇ​ന്ദു​ലേ​ഖ ​േജാ​സ​ഫ്, ജോ​സ​ഫ്​ വെ​ളി​യി​ൽ, സ്​​റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCatholic Sabha
News Summary - catholic sabha- kerala news
Next Story