Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓപ്പറേഷൻ സുഭാഷ് വിജയം;...

ഓപ്പറേഷൻ സുഭാഷ് വിജയം; കൊച്ചി മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങി കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി

text_fields
bookmark_border
ഓപ്പറേഷൻ സുഭാഷ് വിജയം; കൊച്ചി മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങി  കിടന്ന പൂച്ചയെ രക്ഷപ്പെടുത്തി
cancel

കൊച്ചി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഒടുവിൽ രക്ഷപ്പെടുത്തി. പകൽ രക്ഷാ പ്രവർത്തനം പരാജയപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ മെട്രോ സർവീസുകൾ അവസാനിച്ച ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് രക്ഷാ ദൗത്യം പുനരാരംഭിച്ചത്.

ഒരാഴ്ചയായി മെട്രോ പില്ലറിൽ കുടുങ്ങി കിടക്കുകയായിരുന്നു പൂച്ച. ഓപ്പറേഷൻ സുഭാഷ് എന്നാണ് രക്ഷാ ദൗത്യത്തിന് പേരിട്ടത്. കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമുള്ള 556ാം നമ്പർ മെട്രോ പില്ലറിലാണ് പൂച്ച കുടുങ്ങിക്കിടന്നിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochicat rescueAnimal resueLatest News
News Summary - Cat rescued after being stuck in Kochi Metro pillar for a week
Next Story