Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രേഖകളില്ലാതെ വിദേശജോലി റിക്രൂട്ട്മെന്റ്: കോട്ടയത്ത് രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു
text_fieldsbookmark_border
കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിച്ചിരുന്ന എച്ച്.ആർ. സ്ട്രൈഡ് ഡോട്ട് കോം, ഇൻഡോകാൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് തിരുവനന്തപുരത്തെ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ഓഫിസിൽ നിന്നും പരിശോധന നടത്തിയത്.
പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ യാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയതിനെ തുടർന്ന് പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ഓഫിസിൽ നിന്നും അയച്ചുകൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് രണ്ടു സ്ഥാപനങ്ങൾക്കുമെതിരെ 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

