Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ​േരഖ ചമച്ച്​...

വ്യാജ​േരഖ ചമച്ച്​ ആനുകൂല്യം: സെൻകുമാറിനെതിരെ കേസ്​​

text_fields
bookmark_border
t p senkumar
cancel

തി​രു​വ​ന​ന്ത​പു​രം: അ​വ​ധി​ അ​പേ​ക്ഷ​ക്കൊ​പ്പം  വ്യാ‍ജ മെ​ഡ‍ി​ക്ക​ൽ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. മ്യൂ​സി​യം പൊ​ലീ​സാ​ണ്​  എ​ഫ്.​െ​എ.​ആ​ർ  ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്.  ഇൗ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന്​ സെ​ൻ​കു​മാ​റി​നെ മാ​റ്റി​യി​രു​ന്നു. 

എ​ട്ടു​മാ​സ​ത്തോ​ളം അ​വ​ധി​യി​ലാ​യി​രു​ന്ന സെ​ൻ​കു​മാ​ർ സ​ർ​വി​സി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​പ്പോ​ൾ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലാ​യി​രു​െ​ന്ന​ന്ന് തെ​ളി​യി​ക്കു​ന്ന ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്നു. തു​ട​ർ​ന്ന്​ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി​. വി​ജി​ല​ൻ​സ്​ ആ​രോ​പ​ണം ശ​രി​െ​വ​ക്കു​ന്ന നി​ല​പാ​ടാ​ണ്​ കൈ​ക്കൊ​ണ്ട​ത്.  വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് പൊ​ലീ​സി​ന്​ കേ​സെ​ടു​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​വും വി​ജി​ല​ൻ​സ്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumardgpkerala newsfake documentmalayalam news
News Summary - Case Register Against Senkumar - Kerala News
Next Story