Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ
cancel
camera_altപിടിയിലായ പ്രതികൾ

കാ​യം​കു​ളം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ങ്ങാ​ല ബി​ജു ഭ​വ​ന​ത്തി​ൽ ബി​ജു (48), കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം പ​ന്ത​പ്ലാ​വി​ൽ പ​ടീ​റ്റ​തി​ൽ ഷാ​ബു (48), പു​ള്ളി​ക്ക​ണ​ക്ക് ശ​ബ​രി ഭ​വ​ന​ത്തി​ൽ ശ​ര​ത് വി​ജ​യ​ൻ (32), പാ​ല​മേ​ൽ പ​ണ​യി​ൽ ക​ള​പ്പാ​ട്ട് തെ​ക്ക​തി​ൽ എ​ബി (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാം കു​റ്റി​ക്ക് വ​ട​ക്ക് 14ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ത​ക​രാ​റാ​യ ബ​സ് ന​ന്നാ​ക്കാ​ൻ മാ​വേ​ലി​ക്ക​ര വ​ർ​ക്ക്​ ഷോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി​നോ​ദ്, പൊ​ലീ​സു​കാ​രാ​യ ശി​വ​കു​മാ​ർ, സ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC driver
News Summary - Case of attacking on KSRTC driver; Four accused were arrested
Next Story