Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തേക്കും
text_fieldsbookmark_border
തിരുവനന്തപുരം: കോഴിക്കോട്ട് യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗത്തിെൻറ പേരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ പൊലീസ് കേസെടുത്തേക്കും.
ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാകും കേസ്.
സ്വമേധയാ േകസെടുക്കുന്നതിനെക്കാൾ ആരെങ്കിലും പരാതി നൽകിയാൽ അതിെൻറ അടിസ്ഥാനത്തിൽ കേസെടുക്കുന്നതാകും ഉചിതമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
