Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകോപന വിഡിയോ...

പ്രകോപന വിഡിയോ പോസ്​റ്റ്​ ചെയ്​ത യുവാവിനെതിരെ കേസ്​

text_fields
bookmark_border
facebook-261019.jpg
cancel

മ​ല​പ്പു​റം: താ​നൂ​രി​ൽ യൂ​ത്ത്​ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഫേ​സ്​​ ബു​ക്കി​ൽ പ്ര​കോ​പ​നം നി​റ​ഞ്ഞ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​ത യു​വാ​വി​നെ​തി​രെ കേ​സ്. എ​ട​പ്പാ​ൾ അ​യി​ല​ക്കാ​ട്​ യാ​സ​റി​നെ​തി​​രെ​യാ​ണ്​ താ​നൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

കേ​സി​ൽ പി​ടി​യി​ലാ​യ​വ​രെ​യും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യു​മാ​ണ്​ വി​ഡി​യോ ത​യാ​റാ​ക്കി​യ​ത്. ​കേ​സെ​ടു​ത്താ​ലും പ്ര​ശ്​​ന​മി​ല്ലെ​ന്ന പ​രാ​മ​ർ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൊ​ലീ​സ്​ സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookkerala newsVideoprovocative
News Summary - case charged for posting provocative video -kerala news
Next Story