Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണെണ്ണ കുടിച്ചാൽ...

മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്​

text_fields
bookmark_border
മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്​
cancel

പെരിന്തൽമണ്ണ: മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത് തു. പെരിന്തൽണ്ണ നാരങ്ങാകുണ്ട് നേച്ചർ വിങ്ങിലെ റൊണാൾഡ് ഡാനിയലിനെതിരെയാണ് (64) കേസ്​.

മണ്ണെണ്ണ കോവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്ബുക്കിൽ പോസ്​റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്​തു. തുടർന്ന് മലപ്പുറം പൊലീസ്​ മേധാവിയു​െട നിർദേശപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfake newsmalayalam newsCoronaviruscovid 19corona outbreak
News Summary - case charged for fake news on covid
Next Story