Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ക്ഡൗൺ ലംഘിച്ച്...

ലോക്ക്ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ച എട്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
ലോക്ക്ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ച എട്ടുപേർക്കെതിരെ കേസ്
cancel

മാനന്തവാടി: ലോക്ക് ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ച എട്ടു യുവാക്കൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ െടുത്തു. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലിൽ വിഷുദിനത്തിലാണ് സംഭവം. പ്രദേശവാസികളായ രണ്ട് യുവാക്കൾക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേർക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തത്.

രഹസ്യവിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പ്രദേശവാസികൾ രഹസ്യമായി ഇവർ ഫുട്ബാൾ കളിക്കുന്നത് റെക്കോഡ് ചെയ്​ത്​ ​െവച്ചിരുന്നു. ഇതി​​െൻറ സഹായത്തിലാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcovid 19Lock-down
News Summary - Case against youths played football in lock-down period
Next Story