Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്സിങ് വിദ്യാർഥിനികളെ...

നഴ്സിങ് വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
nursing students
cancel

മൂ​വാ​റ്റു​പു​ഴ: ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​ക​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. ആ​ര​ക്കു​ഴ സ്വ​ദേ​ശി​നി​യെ ബം​ഗ​ളൂ​രു​വി​ൽ​െ​വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളും അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​ണ്.

വാ​ഴ​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​ണ് മ​റ്റൊ​രു കേ​സ്. പ​ഠ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന ദി​വ​സ​മാ​ണ് കാ​മു​ക​നും മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യു​മാ​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി ക​ണ്ട്​ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത ശേ​ഷം ബം​ഗ​ളൂ​രു പൊ​ലീ​സി​നു കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursing studentsmolested
News Summary - Case against two men who molested nursing students
Next Story