Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനപരാതിയിൽ...

പീഡനപരാതിയിൽ എസ്.ഐക്കെതിരെ കേസ്

text_fields
bookmark_border
പീഡനപരാതിയിൽ എസ്.ഐക്കെതിരെ കേസ്
cancel

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്.ഐക്കെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ സ്​റ്റേഷൻ അഡീഷനൽ എസ്.ഐ ബാബു മാത്യുവിനെതിരെ മുളന്തുരുത്തി പൊലീസാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. മുളന്തുരുത്തി സ്​റ്റേഷനിൽ ജോലി ചെയ്തപ്പോൾ യുവതിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseSub Inspectortorture
Next Story