Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഫി പറമ്പിലിനും വി.കെ ശ്രീകണ്​ഠനുമെതിരെ കേസ്​

text_fields
bookmark_border
v.k-srikandan
cancel

പാലക്കാട്​: പാലക്കാട്​ എം.പി വി.കെ ശ്രീകണ്​ഠനും ഷാഫി പറമ്പിൽ എം.എൽ.എക്കുമെതിരെ കേസ്​. ലോക്​ഡൗൺ ലംഘിച്ച്​ യോഗം വിളിച്ചു ചേർത്തതിനാണ്​ കേസ്​. ​പാലക്കാട്​  ​നോർത്ത്​ പൊലീസാണ്​ കേസെടുത്തിരിക്കുന്നത്​. 

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. കിറ്റ് വാങ്ങാനും മറ്റും ധാരാളം പേരെത്തിയിരുന്നു. ഇത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case against shafi parambil and V.K Srikandan-Kerala news
Next Story