Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാ​േങ്കാ...

ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരായ കേസ്​ മാർപാപ്പയുടെ പരിഗണനയിൽ

text_fields
bookmark_border
ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരായ കേസ്​ മാർപാപ്പയുടെ പരിഗണനയിൽ
cancel

കോ​ട്ട​യം: ക​ന്യാ​സ്​​ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ൻ ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ​തി​രാ​യ കേ​സ്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ കാ​ത്ത​ലി​ക്​ ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സ്​​ ഒാ​ഫ്​ ഇ​ന്ത്യ (സി.​ബി.​സി.​െ​എ). പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​​​െൻറ അ​ന്തി​മ​ഫ​ലം അ​റി​യാ​ൻ വ​ത്തി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന സി​ന​ഡി​നി​ടെ ഇ​ന്ത്യ​യി​ലെ ക​ർ​ദി​നാ​ൾ​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ​ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​ഷ​പ്പി​​​െൻറ അ​റ​സ്​​റ്റി​നു ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം ക​ർ​ദി​നാ​ൾ​മാ​ർ ​വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​ക​ളെ വി​ശ​ദ​മാ​യി ധ​രി​പ്പി​ച്ചു.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി, മാ​ർ ബ​സേ​ലി​യോ​സ്​ ക്ലീ​മി​സ്​ കാ​തോ​ലി​ക്ക ബാ​വ, സി.​ബി.​സി.​െ​എ അ​ധ്യ​ക്ഷ​നും മും​ബൈ ആ​ർ​ച്ച്​ ബി​ഷ​പ്പു​മാ​യ ഡോ. ​ഒാ​സ്വാ​ൾ​ഡ്​ ഗ്രേ​ഷ്യ​സ്​ എ​ന്നി​വ​ർ വ​ത്തി​ക്കാ​ൻ സെ​ക്ര​ട്ട​റി ഒാ​ഫ്​ സ്​​റ്റേ​റ്റ്​ ക​ർ​ദി​നാ​ൾ പി​യേ​ത്രോ പ​േ​രാ​ളി​ൻ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഒാ​ഫ്​ പീ​പ്പി​ൾ​സ്​ കോ​ൺ​ഗ്രി​ഗേ​ഷ​ൻ പ്രീ​ഫെ​ക്​​ട്​ ക​ർ​ദി​നാ​ൾ ഫെ​ർ​ണാ​ദോ ഫി​ലോ​നി, ഒാ​റി​യ​ൻ​റ്​ ച​ർ​ച്ച​സ്​ കോ​ൺ​ഗ്രി​ഷേ​ൻ പ്രീ​ഫെ​ക്​​ട്​ ക​ർ​ദി​നാ​ൾ ലി​യ​നാ​ർ​ദോ സാ​ന്ദ്രി എ​ന്നീ ക​ർ​ദി​നാ​ൾ​മാ​രു​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്.

പൊ​ലീ​സ്​ ​അ​ന്വേ​ഷ​ണ​വും കേ​സി​​​െൻറ സ്​​ഥി​തി​യും അ​റി​യി​ച്ചു. സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മാ​ർ​പാ​പ്പ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്​ -വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളി​െ​ല വി​ശ്വാ​സം അ​റി​യി​ച്ചു​വെ​ന്നും സ​ത്യം പൂ​ർ​ണ​മാ​യി പു​റ​ത്തു​വ​രു​മെ​ന്ന്​ ക​രു​തു​ന്ന​താ​യും സി.​ബി.​സി.​െ​എ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ന്ത്യ​യി​ലെ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്​ ത​ങ്ങ​ളു​ടെ മ​ന​സ്സെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ക​ർ​ദി​നാ​ൾ ഒാ​​സ്വാ​ൾ​ഡ്​ ഗ്രേ​ഷ്യ​സ്​ വ്യ​ക്​​ത​മാ​ക്കി. ബി​ഷ​പ്​ മു​ള​യ്​​ക്ക​ലി​നെ ഒ​ക്​​ടോ​ബ​ർ 20വ​രെ​യാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ഹൈ​കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape caseFrancko mulakkal
News Summary - Case against franko mulakkal-Kerala news
Next Story