Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പതുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

text_fields
bookmark_border
അന്തേവാസികളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ അറസ്റ്റിൽ
cancel

കാഞ്ഞങ്ങാട്: ഒമ്പതു വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ചു . പെൺകുട്ടി നൽകിയ പരാതിയിൽ യുവാവിനെതിരെ പൊലീസ് രണ്ട് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു.

പ്രതി മൂന്നാം ഭാര്യക്കൊപ്പം താമസിച്ചുവരവെ ആദ്യ ഭാര്യയുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. പ്രതി 37 കാരൻ പൊലീസ് വലയിലാണ്.

ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ ഒരു കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറും. ഹോസ്ദുർഗ് സ്​റ്റേഷൻ പരിധിയിലാണ് സംഭവം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case against father who molested nine year old girl
Next Story