Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിനെതിരെ കേസ്​:...

സെൻകുമാറിനെതിരെ കേസ്​: നിയമോപദേശംതേടി

text_fields
bookmark_border
സെൻകുമാറിനെതിരെ കേസ്​: നിയമോപദേശംതേടി
cancel

തി​രു​വ​ന​ന്ത​പു​രം: ന്യൂനപക്ഷ വിരുദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ നി​യ​മോ​പ​ദേ​ശം​തേ​ടി.  പൊ​ലീ​സി​ലെ ലോ ​ഒാ​ഫി​സ​റോ​ട്​ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കാ​മെ​ന്ന്​ നി​യ​മോ​പ​ദേ​ശം കി​ട്ടി​യെ​ങ്കി​ലും വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ക​യാ​ണ്.​ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രേ​ഖാ​മൂ​ലം ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ​യും സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, ഡി.​വൈ.​എ​ഫ്.​െ​എ​യു​ടെ​യും ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ നി​യ​മോ​പ​ദേ​ശം​തേ​ടി​യ​ത്. സ​മ​കാ​ലി​ക മ​ല​യാ​ളം വാ​രി​ക​യി​ലൂ​ടെ​യും പൊ​തു​വേ​ദി​യി​ലെ പ്ര​സം​ഗ​ത്തി​ലൂ​ടെ​യും മു​സ്​​ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ വാ​സ്ത​വ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സെ​ൻ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് കെ.​പി‌​യും കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്​​ക​റി​യാ​തോ​മ​സ്​ വി​ഭാ​ഗം പ്ര​തി​നി​ധി അ​ഡ്വ. എ.​എ​ച്ച്. ഹ​ഫീ​സും പ​രാ​തി ന​ൽ​കി​യി​രു​ന്നു. 
സെ​ൻ​കു​മാ​റി​​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumarsenkumarkerala newscasemalayalam news
News Summary - case against dgp tp senkumar
Next Story