Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണിയായി; സഹപാഠിയായ 14 കാരൻ കസ്റ്റഡിയിൽ
text_fieldsbookmark_border
പത്തനംതിട്ട: ഒൻപതാം ക്ലാസുകാരി ഗർഭിണിയായെന്ന പരാതിയിൽ സഹപാഠിയായ 14 കാരനെതിരെ കേസെടുത്തു. സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.
പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായതായി കണ്ടെത്തി. എന്നാൽ, ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല.
കസ്റ്റഡിയിലെടുത്ത 14 കാരനെതിരെ പോക്സോ നിയമത്തിലെ3,4,5,6 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

