Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസ് കേസ്: എട്ടുപേർ...

ഐ.എസ് കേസ്: എട്ടുപേർ കൊല്ലപ്പെട്ടതായി എൻ.ഐ.എ

text_fields
bookmark_border
ഐ.എസ് കേസ്: എട്ടുപേർ കൊല്ലപ്പെട്ടതായി എൻ.ഐ.എ
cancel

കൊ​ച്ചി: കാ​സ​ര്‍കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ 23 പ േ​രി​ൽ എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ൻ.​ഐ.​എ. 2016ൽ ​അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന കാ​സ​ർ​കോ​ട് പ​ട​ന്ന സ്വ​ദേ​ശി മു​ർ​ഷി​ദ് മു​ഹ​മ്മ​ദ്, തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മ​ർ​വാ​ൻ, പ​ട​ന്ന സ്വ​ദേ​ശി ഹ​ഫീ​സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് മ​ൻ​സാ​ദ്, കെ.​പി. ഷി​ഹാ​സ്, ഷി​ഹാ​സി​​െൻറ ഭാ​ര്യ അ​ജ്മ​ല, പാ​ല​ക്കാ​ട് സ്വ​ദേ​ശി ബെ​സ്​​റ്റി​ൻ എ​ന്ന യ​ഹി​യ, കെ.​ടി. ഷി​ബി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​താ​യി എ​ൻ.​ഐ.​എ സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, അ​ഫ്ഗാ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്ന് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ച​ശേ​ഷ​മാ​കും ഇ​വ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക. അ​ഫ്ഗാ​നി​ലു​ള്ള മ​റ്റു​ള്ള​വ​രും ഇ​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് നേ​ര​ത്തേ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

2016 മു​ത​ൽ താ​മ​സി​ച്ചി​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ന​ങ്ക​ർ​ഹാ​റി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ​ത്രേ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ എ​ൻ.​ഐ.​എ അ​ഫ്ഗാ​ൻ അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി വി​ശ​ദാം​ശ​ങ്ങ​ൾ എ​ൻ.​ഐ.​എ കൈ​മാ​റി. അ​ഫ്ഗാ​നി​ലേ​ക്ക് ക​ട​ന്ന​വ​രി​ൽ ചി​ല​ർ പി​ന്നീ​ട് സി​റി​യ​യി​ലേ​ക്ക് പോ​യ​താ​യി എ​ൻ.​ഐ.​എ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newsmalayalam news
News Summary - IS Case: 8 Person Killed-Kerala News
Next Story