Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുർബാന ഏകീകരണത്തിൽ...

കുർബാന ഏകീകരണത്തിൽ ഉറച്ച് കർദിനാൾ മാർ ആലഞ്ചേരി

text_fields
bookmark_border
mar alencherry
cancel

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി മുന്നോട്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻ നിശ്ചയിച്ച പ്രകാരം 28നുതന്നെ ഇത്​ നടപ്പാക്കും. ഇപ്പോൾതന്നെ കുർബാന രീതി ഏകീകരിച്ചിരിക്കുകയാണ്. അത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുർബാന ഏകീകരണത്തിൽ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കർദിനാൾ നിലപാട് വ്യക്തമാക്കിയത്.

Show Full Article
TAGS:Mar Alencherry Mass 
News Summary - Cardinal Mar Alencherry is firm in the unification of the Mass
Next Story