Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് കാർ...

പാലക്കാട് കാർ നിയന്ത്രണം വിട്ട് അപകടം: അധ‍്യാപികക്ക് ദാരുണാന്ത‍്യം

text_fields
bookmark_border
പാലക്കാട് കാർ നിയന്ത്രണം വിട്ട് അപകടം: അധ‍്യാപികക്ക് ദാരുണാന്ത‍്യം
cancel

പാലക്കാട്: പാലക്കാട് മുണ്ടൂർ ചെറുപ്പുളശ്ശേരി സംസ്ഥാനപാതയിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ അധ‍്യാപിക മരിച്ചു. കുന്തളശ്ശേരി യു.പി സ്കൂളിലെ അധ‍്യാപിക സുശീല(50) ആണ് മരിച്ചത്. കോങ്ങാട് മാഞ്ചേരിക്കാവ് പാതയിലാണ് കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ സുശീല സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സുശീലയെ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ‍്യങ്ങൾ പുറത്തുവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalakkadTeacheraccidentnews
News Summary - Car loses control in Palakkad, accident: Teacher dies tragically
Next Story