Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലപ്പുഴയിൽ വീണ്ടും...

തലപ്പുഴയിൽ വീണ്ടും കാറിന് തീപ്പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു -VIDEO

text_fields
bookmark_border
തലപ്പുഴയിൽ വീണ്ടും കാറിന് തീപ്പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു -VIDEO
cancel
camera_alt

വയനാട് തലപ്പുഴയിൽ കാറിന് തീപ്പിടിച്ചപ്പോൾ 

കൽപറ്റ: വയനാട് മാനന്തവാടി തലപ്പുഴയിൽ കാറിന് തീപ്പിടിച്ചു. കണ്ണൂർ സ്വദേശിയുടെതാണ് കാർ. യാത്രക്കാർ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. തലപ്പുഴ 44ൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.


കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ കാറിന് തീപ്പിടിച്ചിരുന്നു. അന്ന്, കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേർന്ന് ഒതുക്കി നിർത്തി. സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്നാണു തീ കെടുത്തിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car firethalappuzha
News Summary - car fire incident again in wayanadu thalappuzha
Next Story