Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ടുന്നതിനിടെ...

ഓ​ടുന്നതിനിടെ കാ​റി​ന്​ തീ​പി​ടി​ച്ചു; യു​വാ​വ് അ​ദ്​ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ഓ​ടുന്നതിനിടെ കാ​റി​ന്​ തീ​പി​ടി​ച്ചു; യു​വാ​വ് അ​ദ്​ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt??????????????????????????????????? ???????? ???????? ??????????????????? ???????? ????

വ​ണ്ടൂ​ർ (മലപ്പുറം): ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ച് അ​പ​ക​ടം. യു​വാ​വ് അ​ദ്​ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വണ്ടൂർ അ​മ്പ​ല​പ്പ​ടി ശി​വ​ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ്  സം​ഭ​വം. 

ശാ​ന്തി ന​ഗ​റി​ൽ​നി​ന്ന്​ വ​ണ്ടൂ​രി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ്​ തീ​പി​ടി​ച്ച​ത്. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന്​ ബൈ​ക്കി​ൽ വ​ന്ന യു​വാ​ക്ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ തീ​പ​ട​ർ​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന മോ​യി​ക്ക​ൽ ജി​ൻ​ഷാ​ദി​നെ കൈ​കാ​ണി​ച്ച്​ വി​വ​ര​മ​റി​യി​ച്ചു. 

വ​ണ്ടൂ​ർ പൊ​ലീ​സും തി​രു​വാ​ലി അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും എ​ത്തി​യാ​ണ്​ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

തി​രു​വാ​ലി അ​ഗ്നി​ര​ക്ഷാ​നി​ല​യം അ​സി. ഓ​ഫി​സ​ർ എം.​ടി. മു​ന​വ്വ​ർ ഉ​സ്മാ​ൻ, സീ​നി​യ​ർ ഫ​യ​ർ​മാ​ൻ വി.​പി. ന​സീ​ർ, സി. ​ജം​ഷാ​ദ്, സി. ​രാ​മ​ച​ന്ദ്ര​ൻ, പി. ​അ​മേ​ഷ്, റ​ഫീ​ഖ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ  ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ. ഇ​ല്യാ​സ്, ടി. ​സു​ധീ​ർ ബാ​ബു, ഡി. ​ഭ​ര​ത​ൻ, വ​ണ്ടൂ​ർ എ.​എ​സ്.​ഐ മ​നോ​ജ്, സി. ​സ​വാ​ദ്, ഷി​യാ​സ് അ​ഹ​മ്മ​ദ്, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscar caught fire
News Summary - car caught fire while running
Next Story