Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈത്തിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു

text_fields
bookmark_border
വൈത്തിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു
cancel

വൈത്തിരി: തളിമല തേയില ഫാക്ടറിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പഴയ വൈത്തിരി സ്വദേശിയുടേതാണ് കാർ. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്.

രാത്രി ഒൻപതോടെയാണ് അപകടം. ആളപായമില്ല. കോഴിക്കോട് നിന്നും വന്ന കാർ തളിമല സ്വദേശിയായ സുഹൃത്തിനെ ഇറക്കാൻ പോകുമ്പോഴാണ് കാറിനു തീപിടിച്ചത്.

മുൻവശത്തുനിന്നും പുക ഉയരുന്നതുകണ്ട യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും തീ കത്തിപടരുന്നു. കൽപ്പറ്റയിൽനിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car caught fire while running in vythiri
Next Story