Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീകാര്യത്ത് ഒാടികൊണ്ടിരുന്ന കാർ കത്തിനശിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീകാര്യത്ത് നിന്ന് ഉള്ളൂരിലേക്ക് പോകുകയായിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു. ചേന്തി പെട്രോൾ പമ്പിന് സമീപത്താണ് കാർ കത്തിയത്. ചേന്തി സ്വദേശി ദീപുവിെൻറ കാറാണ്ട് ഷോർട്ട് സർകൂട്ട് മൂലം കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം നാട്ടുകാരാണ് തീ അണച്ചത് .പിന്നീട് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
