Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരത്തിൽ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്; വൈത്തിരിയിൽ സ്കൂട്ടർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
car accident 8787687
cancel
camera_alt

വയനാട് ചുരത്തിൽ അപകടത്തിൽപെട്ട കാർ 

വൈത്തിരി: വയനാട് ചുരം ഒമ്പതാം വളവിന് മുകളിൽ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശികളായ അബ്ദുൽ ഗഫൂർ, സുബൈർ, സൈറാബി എന്നിവർക്കാണ് പരിക്കേറ്റത്. സൈറാബിയുടെ പരിക്ക് ഗുരുതരമാണ്.

മറ്റൊരു സംഭവത്തിൽ വൈത്തിരി-പടിഞ്ഞാറത്തറ റോഡിൽ 12ാം പാലത്തിലുണ്ടായ സ്കൂട്ടർ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 12ാം പാലം സ്വദേശികളായ അനന്തകൃഷ്ണൻ (22), ഹസീബ് (21) എന്നിവർക്കാണ് പരിക്കേറ്റത്. അനന്തകൃഷ്ണന്‍റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car accident in wayanad churam
Next Story