Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായ കുറുകെ ചാടി;...

നായ കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ ഓടയിൽ വീണു

text_fields
bookmark_border
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ ഓടയിൽ വീണു
cancel
camera_altഅപകടത്തിൽപ്പെട്ട കാർ

തിരുവല്ല: തിരുവല്ല-മാവേലിക്കര റോഡിൽ കച്ചേരിപ്പടിയിൽ നിർമാണം പുരോഗമിക്കുന്ന ഓടയിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ യാത്രികൻ പരിക്കേൽക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

രോഗിയായ ബന്ധുവിന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മടങ്ങിയ ചെങ്ങന്നൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. നായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച കാർ നിയന്ത്രണംവിട്ട് ഓടയിൽ വീഴുകയായിരുന്നുവെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiruvallaAccident
News Summary - Car Accident in Thiruvalla
Next Story