Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായ കുറുകെ ചാടി; കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
റബർ മരത്തിൽ തട്ടി നിന്നതിനാൽ കാർ കൂടുതൽ താഴ്ചയിലേക്ക് പോയില്ല
Ranni car
cancel
camera_alt

റാന്നി മുണ്ടപ്പുഴ റോഡിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ താഴ്ചയിലേക്ക് മറിഞ്ഞ കാർ

റാന്നി: പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. റാന്നി മുണ്ടപ്പുഴ റോഡിൽ തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് അപകടം. കാർ ഓടിച്ചിരുന്ന റാന്നി സ്വദേശിയായ യുവാവ് കാര്യമായ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

റബർ മരത്തിൽ തട്ടി നിന്നതിനാൽ കാർ കൂടുതൽ താഴ്ചയിലേക്ക് പോയില്ല. രാവിലെ തന്നെ ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident in ranni
Next Story