Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചങ്ങനാശ്ശേരിയിൽ കാറുകൾ...

ചങ്ങനാശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച്​ രണ്ടുപേർ മരിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച്​ രണ്ടുപേർ മരിച്ചു
cancel

ചങ്ങനാശ്ശേരി: തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച്​ രണ്ടുപേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ ​കറുകപ്പള്ളിൽ ഗോപാലകൃഷ്​ണ​ന്‍റെ മകൻ അനിൽകുമാർ (48), അമ്പലപ്പുഴ സ്വദേശി കാർത്തിക്​ (33) എന്നിവരാണ്​ മരിച്ചത്​. ഞായറാഴ്​ച അർധരാത്രിയിൽ തെങ്ങണ ജങ്​ഷനു സമീപമായിരുന്നു​ അപകടം. നിയന്ത്രണംവിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടുകാരും ഫയർ​േഫാഴ്​സും ചേർന്നാണ്​ അപകടത്തിൽപെട്ട​ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്​. കാറുകൾ പൂർണമായും തകർന്നു. പരി​േക്കറ്റവരെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscar accidentmalayalam newsChanganassery
News Summary - car accident in changanassery-kerala news
Next Story