Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ മെട്രോയുടെ തൂണിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു

text_fields
bookmark_border
accident
cancel

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​ട്ട​യം കുമാരനെല്ലൂർ സ്വദേശികളായ ടി.​ടി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ക​ൻ ടി.​ആ​ർ. അ​രു​ൺ പ്ര​സാ​ദ്, ബ​ന്ധു ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മ​ല​യാ​ള മ​നോ​ര​മ ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ലും അ​രു​ണ്‍​പ്ര​സാ​ദ് ഓ​ണ്‍​ലൈ​നി​ലും ജീ​വ​ന​ക്കാ​ര​നാ​ണ്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. 

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെട്ടത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ കൊച്ചി മെട്രോയുടെ തൂണിലിടിച്ചതിന് ശേഷം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയത്തെത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car Accident in Aluva muttam; Three dead-Kerala news
Next Story