Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​സുമാർക്ക്​...

നഴ്​സുമാർക്ക്​ താമസസൗകര്യം നൽകാനാവില്ലെന്ന്​ കേരള ഹൗസ്​

text_fields
bookmark_border
kerala-house-25420.jpg
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ മ​ല​യാ​ളി ന​ഴ്സു ​മാ​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​ർ. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള ും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി.

കേ​ര​ള ഹൗ​സ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും കു​റ​ഞ്ഞ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ക​ൺ​ട്രോ​ള​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

ന​ഴ്സു​മാ​ർ​ക്ക്​ കേ​ര​ള ഹൗ​സി​ൽ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു കാ​ട്ടി ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ൽ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala houseindia news
News Summary - cant accommodate nurses says kerala house
Next Story