Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആംബുലന്‍സിൽ കഞ്ചാവ്...

ആംബുലന്‍സിൽ കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്ര​തി​ക​ള്‍

പ​ത്ത​നാ​പു​രം: ആം​ബു​ല​ൻ​സി​ൽ ക​ട​ത്തി​യ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​റ​വൂ​ർ സ്വ​ദേ​ശി വി​ഷ്ണു, പു​ന​ലൂ​ർ സ്വ​ദേ​ശി ന​സീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്‌. ഒ​രാ​ഴ്ച​യാ​യി സം​ഘം പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ പ​ത്ത​നാ​പു​രം പി​ട​വൂ​ര്‍ ജ​ങ്​​ഷ​ന് സ​മീ​പം വെ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്.​പി​ക്ക് കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ത്ത​നാ​പു​രം പൊ​ലീ​സും ചേ​ർ​ന്നാ​ണ് അം​ബു​ല​ന്‍സ് ഉ​ള്‍പ്പെ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആം​ബു​ല​ന്‍സി​നെ പി​ൻ​തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പു​ന​ലൂ​രി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പ​ത്ത​നാ​പു​രം എ​സ്.​ഐ ശ​ര​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം സ​ര്‍വീ​സ് ന​ട​ത്തു​ന്ന ആം​ബു​ല​ൻ​സി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmugglingKollam NewsCannabis
News Summary - cannabis smuggling in ambulance-Two arrested
Next Story