Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിയരികിൽ പൂക്കാൻ പാകമായി കഞ്ചാവ് ചെടി, 'വേരുകൾ' തേടി എക്സൈസ്

text_fields
bookmark_border
cannabis
cancel
camera_alt

തിരുമുക്ക് - പരവൂർ റോഡിൽ മീനാട്‌ പാലത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് അധികൃതർ

പരവൂർ: ചാത്തന്നൂർ എക്‌സൈസ് റേഞ്ച് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തിരുമുക്ക് - പരവൂർ റോഡിൽ മീനാട്‌ പാലത്തിന് സമീപമുള്ള റോഡരുകിൽ പൂക്കാൻ പാകമായ ഇലകളോടുകൂടിയ കഞ്ചാവ് ചെടി കണ്ടെത്തി. 75 സെന്‍റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടത്തിയത്.

റോഡരികിൽ കഞ്ചാവ് ചെടി ശ്രദ്ധയിൽപെട്ട നാട്ടുകാർ എക്‌സൈസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ചെടി നട്ടുവളർത്തിയ ആളെ കണ്ടുപിടിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ അനേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cannabis plant found in roadside
Next Story